scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Friday, 22 July 2016

ചാന്ദ്രദിനാഘോഷം


ചാന്ദ്രദിനാഘോഷം

Tuesday, 28 July 2015

മൈലാഞ്ചിയിടല്‍ മത്സരം


എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളില്‍ മൈലാഞ്ചിയിടല്‍ മത്സരം നടന്നു. ആറാം തരത്തിലെ റഹീല – ഫാത്തിമ സഖ്യം ഒന്നാം സ്ഥാനം നേടി.




















Tuesday, 7 July 2015

വായനക്കളരി


എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂളില്‍ വായനക്കളരി തുടങ്ങി. നീലേശ്വരം റോട്ടറി ഇന്നര്‍വീല്‍ ക്ലബ് ആണ് സ്കൂളിലേക്ക് പത്രം നല്‍കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്രം നല്‍കി ഇന്നര്‍വീല്‍ പ്രസിഡണ്ട് സംഗീത വിജയന്‍ ഉദ്ഘാടനം ചെയ്തു
സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു. ഇന്നര്‍വീല്‍ ഭാരവാഹികളായി സി.രമ, ഡോ.യു.മാത, രുഗ്മിണി ബാലകൃഷ്ണന്‍,പ്രിയങ്ക,പ്രിയേഷ് പ്രസംഗിച്ചു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.