scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Monday, 30 March 2015

യാത്രയയപ്പ് സമ്മേളനം


എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി വി.ഗൗരി ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങള്‍ സ്ക്കൂള്‍ മാനേജര്‍ ശ്രീ.ഗോപിനാഥ് വിതരണം ചെയ്തു
എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി വി.ഗൗരി ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങള്‍ സ്ക്കൂള്‍ മാനേജര്‍ ശ്രീ.ഗോപിനാഥ് വിതരണം ചെയ്തു.യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു.പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.
.യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു.പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.










ഉപഹാരങ്ങള്‍

സ്ക്കൂളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍ ഷജീര്‍ ഇടക്കാവില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.








പുരസ്കാരം



 
വണ്ടര്‍ലായുടെ പുരസ്കാരം പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ ഏറ്റുവാങ്ങുന്നു.

Tuesday, 10 March 2015