scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Monday 18 August 2014

പത്രവാര്‍ത്തകള്‍

പത്രവാര്‍ത്തകളിലൂടെ

കര്‍ഷകദിനം


ചിങ്ങം ഒന്ന് കര്‍ഷകദിനം
















Sunday 17 August 2014

ആദരിക്കല്‍ ചടങ്


   സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ശാസ്ത്രയുടെ ആഭിമുഖത്തില്‍ നമ്മുടെ സ്കൂളിലെ ശ്രിമതി ടി.വി.സ്വരൂപ ടീച്ചറെ ആദരിച്ചു.

Friday 15 August 2014

സ്വാതന്ത്രദിനാഘോഷം


സ്വാതന്ത്രദിനാഘോഷം 2014-15


 
 

Wednesday 13 August 2014

സാക്ഷരം പരിപാടി


ഡയറ്റ് നടപ്പിലാക്കുന്ന സാക്ഷരം പരിപാടി സ്ക്കൂളില്‍ പുരോഗമിക്കുന്നു.





Tuesday 12 August 2014

സംസ്കൃത ദിനാഘോഷം



സംസ്കൃത ദിനാഘോഷം

                   ശ്രാവണ പൂര്‍ണ്ണിമാദിനം സംസ്കൃത ദിനമായി ആഘോഷിച്ചു. സംസ്കൃത ഭാഷയും വിവിധ ശാസ്ത്രങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ സ്ക്കൂളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ആര്‍ച്ചഭടീയം, സുശ്രുത സംഹിത, മുതലായ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായി. കുട്ടികള്‍ക്ക് ക്ലാസ് തലത്തില്‍ സംസ്കൃതം ക്വിസ് മത്സരം നടന്നു. സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി.





Wednesday 6 August 2014

സാക്ഷരം മാതൃകാപരം


                          സാക്ഷരം മാതൃകാപരം

നീലേശ്വരം : കാസറഗോഡ് ഡയറ്റ് നടപ്പിലാക്കുന്ന സാക്ഷരം പരിപാടി മാതൃകാപരമാണെന്ന് നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ ഇ.ഷജീര്‍ അഭിപ്രായപ്പെട്ടു. നീലേശ്വരം എന്‍‌.കെ.ബി.എം..യു.പി.സ്ക്കൂളിലെ സാക്ഷരം പരിപാടിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 25 വര്‍ഷം മുന്‍പ് പഠനത്തില്‍ വളരെ പിന്നോക്കമായിരുന്ന എന്നെ ഈ വിദ്യാലയത്തിലെ സ്വരൂപ ടീച്ചര്‍ പ്രത്യേക പരിശീലനം നല്‍കിയതു കൊണ്ടാണ് ഞാന്‍ ഇന്നു കാണുന്ന നിലയില്‍ എത്തിയത്.പി.ടി..പ്രസിഡന്റ് എ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷനായിരുന്നു. മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബാ രാജു എസ്.ആര്‍.ജി കണ്‍വീനര്‍മാരായ കെ.വി ശ്യാമള, കെ.വനജ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ സ്വാഗതവും എം.ആര്‍ ശ്യാം ഭട്ട് നന്ദിയും പറഞ്ഞു. സ്ക്കൂളിലെ 38 കുട്ടികള്‍ക്ക് സാക്ഷരം പരിപാടിയിലൂടെ പരിശീലനം നല്‍കാന്‍ ആരംഭിച്ചു. രാവിലെയും വൈകിട്ടും ഒരു മണിക്കൂര്‍ വീതം 4 ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്

         









 

Friday 1 August 2014

പരിസ്ഥിതിദിനം



പരിസ്ഥിതിദിനം