scroll
This is our offical Blog
Tuesday, 28 July 2015
Tuesday, 7 July 2015
വായനക്കളരി
എന്‍.കെ.ബി.എം
എ.യു.പി.സ്ക്കൂളില്‍
വായനക്കളരി തുടങ്ങി.
നീലേശ്വരം
റോട്ടറി ഇന്നര്‍വീല്‍ ക്ലബ്
ആണ് സ്കൂളിലേക്ക് പത്രം
നല്‍കുന്നത്.
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് പത്രം
നല്‍കി ഇന്നര്‍വീല്‍ പ്രസിഡണ്ട്
സംഗീത വിജയന്‍ ഉദ്ഘാടനം
ചെയ്തു
സ്കൂള്‍
പി.ടി.എ
പ്രസിഡണ്ട് ശ്രീ.എ.അബ്ദുള്‍
റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.
ഇന്നര്‍വീല്‍
ഭാരവാഹികളായി സി.രമ,
ഡോ.യു.മാത,
രുഗ്മിണി
ബാലകൃഷ്ണന്‍,പ്രിയങ്ക,പ്രിയേഷ്
പ്രസംഗിച്ചു.ഹെഡ്മാസ്റ്റര്‍
എ.വി.ഗിരിശന്‍
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
എം.ആര്‍.ശ്യാംഭട്ട്
നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)



















