scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Monday, 29 September 2014

അഭിനന്ദന കത്ത്



ചരിത്ര ശില്പികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അഭിനന്ദന കത്ത്
ചുവന്ന ഗ്രഹത്തില്‍ ഭാരതത്തിന്റെ ചരിത്രമെഴുതിയ ശാസ്ത്രകാരന്‍മാര്‍ക്ക് എന്‍.കെ.ബി.എം.എ.യു.പി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭിനന്ദന കത്ത്. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച ISRO ശാസ്ത്ജ്ഞര്‍ക്കാണ് സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഭിനന്ദന കത്തയച്ചത്. സ്ക്കൂളിലെ 350 ഓളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട കത്ത് ISRO ചെയര്‍മാന്‍ Dr.Kരാധാകൃഷ്ണന് അയച്ചുകൊടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍, ടി.വി.സ്വരൂപ, ടി.കെ.രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment