scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Monday 1 June 2015

പ്രവേശനോല്‍സവം



എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ പ്രവേശനോല്‍സവം നഗരസഭ കൗണ്‍സിലര്‍ ഷജീര്‍ ഇടക്കാവില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ..അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ. ടി.വി.തമ്പാന്‍ , മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഷീബാ രാജു ആശംസകള്‍ നേര്‍ന്നു. ഹെഡ്മ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.








No comments:

Post a Comment