scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Saturday, 20 June 2015

പരിസ്ഥിതിദിനാഘോഷം


 
എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ പരിസ്ഥിതിദിനാഘോഷവും ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും രവീന്ദ്രന്‍ ചരകന്‍ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പരിസരത്ത് വളരുന്ന നീര്‍മരുത് എന്ന ഔഷധ സസ്യത്തിന്റെ പ്രേത്യകതകളെ കുറിച്ച് കുട്ടികള്‍ക്ക് വിശദീകരീച്ച് കൊടുത്തു.യോഗത്തില്‍ ബി.ആര്‍.സി കോ.ഓഡിനേറ്റര്‍ അമ്പിളി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.















No comments:

Post a Comment