scroll

പൊതുവിദ്യഭ്യാസം പൊതുനന്മയ്ക്ക് ............
This is our offical Blog

Saturday, 20 June 2015

എസ്.പി.ജി ഉദ്ഘാടനം

എന്‍.കെ.ബി.എം എ.യു.പി.സ്ക്കൂള്‍ എസ്.പി.ജി യുണിറ്റിന്റെ ഉദ്ഘാടനം നീലേശ്വരം സി.ഐ യു.പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. ചെയ്തു. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല കേഡറ്റായ കെ.എന്‍.തുഷാരയ്ക്ക് യൂനിഫോം നല്‍കി.പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.അബ്ദുള്‍ റഷീദ് അദ്ധ്യക്ഷന്‍ ആയിരുന്നു.ഹെഡ്മാസ്റ്റര്‍ എ.വി.ഗിരിശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു.






No comments:

Post a Comment